ടെഹ്റാൻ: അമേരിക്ക വെടിനിർത്തലിന് സന്നദ്ധമായതോടെ യുദ്ധത്തിൽ വിജയം അവകാശപ്പെട്ട് ഇറാൻ. രാജ്യമെങ്ങും വിജയാഘോഷ റാലികൾ സംഘടിപ്പിക്കുന്നു എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ......
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു വികസന പാത പിന്തുടരുന്ന സംസ്ഥാനമാണ് കേരളം. കുറഞ്ഞ വരുമാനത്തിലും ഉയർന്ന ജീവിതനിലവാരം പുലർത്താൻ സാധിക്കുമെന്ന "കേരള മോഡൽ" ലോകമെമ്പാടുമുള്ള സാമ്പത്തിക വിദഗ്ധരുടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ......
വാഷിംഗ്ടൺ/ടെഹ്റാൻ: പശ്ചിമേഷ്യയിൽ സമ്പൂർണ്ണ യുദ്ധത്തിന്റെ നിഴൽ വീഴ്ത്തി ഇറാന് നേരെ അമേരിക്കയുടെയും സഖ്യകക്ഷികളുടെയും കനത്ത പ്രഹരം. "ഒറ്റ രാത്രികൊണ്ട് ഇറാൻ എന്നെന്നേക്കുമായി അവസാനിക്കും" എന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അന്ത്യശാസനത്തിന് പിന്നാലെ, ഖാർഗ് ദ്വീപിലെ ഇറാനിയൻ സൈനിക കേന്ദ്രങ്ങളിലും ടെഹ്റാനിലെ വിവിധ നഗരങ്ങളിലും യു.എസ് ശക്തമായ വ്യോമാക്രമണം നടത്തി. ......
ന്യൂഡൽഹി: ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച 2018-ലെ ഭരണഘടനാ ബെഞ്ചിന്റെ വിധി നിയമപരമല്ലെന്ന് പ്രഖ്യാപിക്കണമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. ഒൻപതംഗ വിശാല ബെഞ്ചിന് മുന്നിൽ സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് കേന്ദ്രത്തിന്റെ നിലപാട് വ്യക്തമാക്കിയത്. ......
കൊച്ചി: ആവേശക്കടലായി മാറിയ പരസ്യപ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലും തികഞ്ഞ ആത്മവിശ്വാസത്തോടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.......
തിരുവനന്തപുരം: കഴിഞ്ഞ പത്ത് വർഷത്തെ വികസന-ക്ഷേമ പ്രവർത്തനങ്ങളുടെ കരുത്തിൽ കേരളത്തിൽ എൽ.ഡി.എഫ് ഭരണത്തുടർച്ചയിൽ ഹാട്രിക് വിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2021-ലേതിനേക്കാൾ മികച്ച ഭൂരിപക്ഷത്തോടെ ജനങ്ങൾ ഇടതുപക്ഷത്തെ വീണ്ടും അധികാരത്തിലേറ്റുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
മുഖ്യ പ്രഖ്യാപനങ്ങളും വിമർശനങ്ങളും:
വികസനത്തിന്റെ പത്തു വർഷം: 1957-ലെ ഇ.എം.എസ് സർക്കാരിന്റെ പാത പിന്തുടർന്ന് കേരളത്തെ മൗലികമായി മാറ്റാനാണ് എൽ.ഡി.എഫ് ശ്രമിക്കുന്നത്. ......
തിരുവനന്തപുരം:വിവാദങ്ങളുടെയും വാഗ്ദാനങ്ങളുടെയും കനൽ പുകഞ്ഞ ആഴ്ചകൾക്ക് ഒടുവിൽ കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയിൽ നിശബ്ദത പടർന്നിരിക്കുന്നു. മൈക്കുകൾ നിശ്ചലമായി, കൊടിതോരണങ്ങൾ തളർന്നു വീണു. ......
എറണാകുളം: അങ്കമാലിയിൽ വാഹനാപകടം. രാത്രി പതിനൊന്ന് മണിയോടെ എം സി റോഡിൽ ആണ് അപകടമുണ്ടായത്. കെഎസ്ആർടിസി ബസും ചരക്ക് ലോറിയുമാണ് കൂട്ടിയിടിച്ചത്.......
ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിൽ കഴിഞ്ഞ ആഴ്ച തട്ടിക്കൊണ്ടുപോയ അമേരിക്കൻ ഫ്രീലാൻസ് മാധ്യമപ്രവർത്തക ഷെല്ലി കിറ്റിൽസൺ മോചിതയായി. ചൊവ്വാഴ്ചയാണ് അവരെ വിട്ടയച്ചതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. ......
വാഷിങ്ടൺ: ഇറാൻ സംഘർഷത്തിൽ പുതിയ വഴിത്തിരിവ്. രണ്ടാഴ്ചത്തെ വെടിനിർത്തലിന് തയ്യാറാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു.......